SEARCH


Valiyillath Kalakattu sree Raktheswari -Vanasastha kshethram

Course Image
കാവ് വിവരണം/ABOUT KAVU


cheruvathur valiyapoyil Valiyillath Kalakattu sree Raktheswari -Vanasastha kshethram ചെറുവത്തൂർ : തിമിരി നാലിലാംകണ്ടം വലിയില്ലത്ത് കാളകാട്ട് രക്തേശ്വരി വനശാസ്താ ക്ഷേത്രം കളിയാട്ടം ഒൻപത്, 10, 11 തീയതികളിൽ ആഘോഷിക്കും. ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പഴയകാലത്ത് നാല് ഇല്ലങ്ങളിലായി ബ്രാഹ്മണകുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലമാണിവിടം. നാല് ഇല്ലങ്ങളുണ്ടായിരുന്ന സ്ഥലം പിന്നീട് നാലിലാംകണ്ടമായിമാറിയെന്ന് പുരാവൃത്തം. ബ്രാഹ്മണ കുടുംബങ്ങൾ ഇവിടംവിട്ട്‌ പോയപ്പോൾ അവർ ആരാധിച്ചിരുന്ന ദേവി-ദേവൻമാർ പ്രദേശവാസികളുടെതായി. .ആദ്യകാലത്ത് തറപ്പുറത്തായിരുന്നു ആരാധന. പിന്നീട് ക്ഷേത്രമായി മാറി. കാളകാട്ട് മന്ത്രമൂർത്തികളിൽ ഉഗ്രചൈതന്യമായ കരിങ്കുട്ടിശാസ്തൻ അരങ്ങിലെത്തുമെന്നതാണ് ഇവിടത്തെ പ്രത്യകത. 10-ന് രാവിലെ മുതൽ താന്ത്രികകർമങ്ങൾ. ഉച്ചയ്ക്ക് മൂന്നിന് കളിയാട്ടാരംഭം. അഞ്ചിന് കരിങ്കുട്ടിശാസ്തന്റെ കൊടിയിലപിടി. രാത്രി എട്ടിന് ഗുരുതിയോടെ വെള്ളാട്ടംപുറപ്പാട്. തുടർന്ന് രക്തേശ്വരിയുടെ തോറ്റം. കാലഭൈരവൻ, കുറത്തി, വെള്ളഭൂതം, പൊട്ടൻ തെയ്യങ്ങൾ അരങ്ങിലെത്തും. 11-ന് രാവിലെ 10-ന് കരിങ്കുട്ടിശാസ്തന്റെ പുറപ്പാട്. 12-ന് കവിടിയങ്ങാനത്ത് രക്തേശ്വരി അരങ്ങിലെത്തും. തുടർന്ന് കാരഗുളികൻ. ......





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848